ഈ ഫോട്ടോ എടുത്തത് ABY - ബി
എന്റെ കൂടുകര്കിടയില് ഒരു പ്രതേക സ്വഭാവക്ക്രനാണ് അബി,
ഒരു ദിവസം രാവിലെ നാനും എന്റെ റൂം മേറ്റ്സ് അയ സൂരജും കിരണും ഉറങ്ങിക്കിടക്കുമ്പോള്‍ ആരോ രൂമിണ്ടേ വാതില്‍ തുറന്നു രൂമിലൂടെ പാസ് ചെയ്തു ബാല്കനിയില്‍ എത്തി, പിന്നെ അതിലേറെ സ്പീഡില്‍ തിരിച്ചു വന്നു "നോകെടെ " എന്ന് പറഞ്ചു
നോകുമ്പോ അബി എമില്‍ nde ക്യാമറയുമായി നില്കുന്നു